Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വരിക from മലയാളം dictionary with examples, synonyms and antonyms.

വരിക   ക്രിയ

Meaning : ഒരു സ്ഥലത്തു നിന്നും വന്നു മറ്റൊരു സ്ഥലത്തേക്കു വരിക.

Example : ശ്യാം ഇന്നു വരും.അവന്‍ ഇന്നു ദില്ലിയില് എത്തി.

Synonyms : അടുക്കുക, ആഗമിക്കുക, ആയിത്തീരുക, എത്തിക്കഴിയുക, എത്തിച്ചേരുക, എത്തുക, ചേരുക, പോരുക, പ്രാപിക്കുക, ഭവിക്കുക, വന്നുകൂടുക, വന്നുചേരുക, സമീപിക്കുക


Translation in other languages :

एक स्थान से आकर दूसरे स्थान पर उपस्थित होना।

श्याम आज आएगा।
सामान आज ही दिल्ली पहुँचा।
मुख्यमंत्री पधार रहें हैं।
अवना, आगमना, आना, पधारना, पहुँचना, पहुंचना

Reach a destination, either real or abstract.

We hit Detroit by noon.
The water reached the doorstep.
We barely made it to the finish line.
I have to hit the MAC machine before the weekend starts.
arrive at, attain, gain, hit, make, reach

Meaning : ഉണ്ടാവുക

Example : തടങ്ങളില്‍ പുതിയ പുതിയ ചെടികള്‍ മുളച്ചുവന്നിട്ടുണ്ട്

Synonyms : കിളിര്ക്കുക, കിളിര്ത്തു വരുക, മുളയ്ക്കുക മുളച്ചുവരുക

Meaning : കാലം അല്ലെങ്കില്‍ സമയം ആരംഭിക്കുക

Example : മഴക്കാലം വന്നുകഴിഞ്ഞു

Synonyms : ആരംഭിയ്ക്കുക, തുടങ്ങുക


Translation in other languages :

काल अथवा समय की शुरुआत होना।

सावन आ गया है।
आना

Have a beginning, of a temporal event.

WW II began in 1939 when Hitler marched into Poland.
The company's Asia tour begins next month.
begin