Meaning : വരാന്‍ പോകുന്ന അല്ലെങ്കില് അതുമായിട്ട് ബന്ധപ്പെട്ട.
Example :
ഞാന്‍ വരാനിരിക്കുന്ന പരീക്ഷക്ക് തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്.
Synonyms : വരാന്പോകുന്ന
Translation in other languages :
Of the relatively near future.
The approaching election.Meaning : ഭാവി കാലത്തെ അല്ലെങ്കില്‍ ഭാവി കാലത്ത് ഉണ്ടാകുന്ന.
Example :
നമ്മള്‍ ഭാവികാല പദ്ധതികളെ കുറിച്ചു ഒരു രൂപരേഖ തയ്യാറാക്കണം.
Synonyms : ഭാവികാല
Translation in other languages :