Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വരയ്ക്കുക from മലയാളം dictionary with examples, synonyms and antonyms.

വരയ്ക്കുക   ക്രിയ

Meaning : വരകള്‍ കൊണ്ട് രൂപം നല്കുക

Example : ഈ വീടിന്റെ മാതൃക വരച്ച് തയ്യാറാക്കി കഴിഞ്ഞു


Translation in other languages :

लकीरों से आकार या रूप बनाना।

वह घर का नक्शा खींच रहा है।
ईंचना, ईचना, ऐंचना, खींचना, खीचना

Make a mark or lines on a surface.

Draw a line.
Trace the outline of a figure in the sand.
delineate, describe, draw, line, trace

Meaning : ഏതെങ്കിലും വിഷയം, വസ്തു മുതലായവ ഈ രീതിയില്‍ എഴുതി അല്ലെങ്കില്‍ പറഞ്ഞ് വര്ണ്ണിക്കുക അതിലൂടെ അയാളുടെ ചിത്രം കണ്ണുകള്ക്ക് മുന്നില് നില്ക്കുന്നതായി തോന്നുന്നു

Example : സൂര്ദാസ് ഭ്രമരഗീതത്തില്‍ വിരഹിണികളായ ഗോപികമാരുടെ ഹൃദയഹാരിയായ ചിത്രം വരച്ചു


Translation in other languages :

किसी विषय, वस्तु आदि का इस तरह लिखित या कथित वर्णन करना जिससे उसकी तस्वीर आँखों के सामने उभर आए।

सूरदास ने भ्रमर गीत में वियोगिनी गोपियों का बहुत सुन्दर चित्र खींचा है।
ईंचना, ईचना, ऐंचना, खींचना, खीचना

To give an account or representation of in words.

Discreet Italian police described it in a manner typically continental.
account, describe, report

വരയ്ക്കുക   നാമം

Meaning : ചിത്രം ഉണ്ടാക്കുന്ന വ്യക്‌തി.

Example : ചിത്രകാരന്‍ ഹനുമാന്റെ ചിത്രം വരച്ചു കൊണ്ടിരിക്കുന്നു.

Synonyms : ചിത്രകാരന്‍, ചിത്രമാക്കുക


Translation in other languages :

चित्र बनाने वाला व्यक्ति।

चित्रकार हनुमान जी का चित्र बना रहा है।
चितेरा, चित्रक, चित्रकार, चित्रभानु, पेंटर, रंगजीवक, वर्णचारक, वर्णाट

An artist who paints.

painter