Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വരണ്ട from മലയാളം dictionary with examples, synonyms and antonyms.

വരണ്ട   നാമം

Meaning : എണ്ണയോ നെയ്യോ ചേര്ക്കാത്ത ഭക്ഷ്യ വസ്തു.

Example : ചില ആളുകള്ക്ക് വയറു നിറയ്ക്കുന്നതിന് ഒരു ഉണങ്ങിയ ഭക്ഷണ പദാര്ഥം പോലും കിട്ടുന്നില്ല.

Synonyms : ഉണങ്ങിയ ഭക്ഷണം


Translation in other languages :

वह खाद्यवस्तु जिसमें घी, तेल आदि न पड़ा या मिला हो।

कुछ लोगों को पेट भरने के लिए रूखा-सूखा भी नहीं मिलता।
रूखा सूखा, रूखा-सूखा

വരണ്ട   നാമവിശേഷണം

Meaning : ജലത്തിന്റെ അംശം ഇല്ലാത്തത്

Example : വരണ്ട ഭൂമി മുഴുവനും വിണ്ട് കീറിക്കിടക്കും


Translation in other languages :

जिसमें जल का अंश न हो।

निर्जल भूमि में जगह-जगह दरारें पड़ गई हैं।
अजल, अनंभ, अनप, अनम्भ, अनुदक, जलरहित, जलहीन, निरप, निरुदक, निर्जल

Lacking sufficient water or rainfall.

An arid climate.
A waterless well.
Miles of waterless country to cross.
arid, waterless

Meaning : ഉണങ്ങിയിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

Example : ഇവിടത്തെ കാറ്റ് അധികം വരണ്ടതാണ്.

Synonyms : ശുഷ്കമായ