Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വയറ്റാട്ടി from മലയാളം dictionary with examples, synonyms and antonyms.

Meaning : പ്രസവ ശുശ്രൂഷ നടത്തുന്ന സ്ത്രീ

Example : വൈദ്യന്‍ പ്രസവം നടക്കുന്ന സ്ത്രീയുടെ ശുശ്രൂഷക്കായി പേറ്റിച്ചിയെ നിയമിച്ചു.

Synonyms : പേറ്റിച്ചി


Translation in other languages :

प्रसूता का उपचार और सेवा-सुश्रूषा करनेवाली स्त्री।

चिकित्सक ने प्रसूता की देख-रेख के लिए एक दाई को नियुक्त किया।
दाई

A woman skilled in aiding the delivery of babies.

accoucheuse, midwife

Meaning : കുട്ടിയുടെ ജനന സമയത്ത് സഹായിക്കുന്ന സ്ത്രീ

Example : ഇപ്പോള്‍ ഗ്രാമത്തിലെ പേറ്റച്ചിമാര്ക്ക് വേണ്ട പരിശീലനം സരക്കാര്‍ നല്കുന്നുണ്ട്

Synonyms : പതിച്ചി, പേറ്റച്ചി


Translation in other languages :

बच्चा जनाने में सहायता देनेवाली स्त्री।

आजकल गाँव की दाइयों को सरकारी प्रशिक्षण दिया जाता है।
दाई

A woman skilled in aiding the delivery of babies.

accoucheuse, midwife