Meaning : വളരെ വലുതും നല്ലതുമായ.
Example :
മഹാത്മാ ഗാന്ധി മഹാനായ ഒരു വ്യക്തി ആകുന്നു.
Synonyms : ഉന്നതമായ, ഉല്‍കൃഷ്ടമായ, കീര്‍ത്തിയുള്ള, ഗംഭീരമായ, പ്രൌഢമായ, ബൃഹത്തായ, മതിപ്പുളവാകുന്ന, മഹത്വമുള്ളവന്, മഹിമയുള്ള, മികച്ച, വന്ദ്യമായ, വര്‍ണ്ണശബളമായ, വലിയ, വിശിഷ്ടമായ, ശ്രേഷ്ഠനായ പുരുഷന്, സ്തുത്യര്‍ഹമായ
Translation in other languages :
Of major significance or importance.
A great work of art.