Subscribe
URL of the page has been copied to clipboard.
Meaning : വനത്തില്‍ വസിക്കുന്ന.
Example : വന്യ ജീവികളെ കൊല്ലുക എന്നത് ശിക്ഷാര്‍ഹമായ കാര്യമാണ്.
Translation in other languages :हिन्दी
वन में रहने वाला।
Meaning : വനസംബന്ധമായ അല്ലെങ്കില്‍ വനത്തിന്റെ.
Example : ചില ആദിവാസി ജാതികള്‍ക്ക് വനത്തില്‍ ജീവിച്ച് വനജീവിതം തഴക്കമുള്ളതായി.
Synonyms : വനത്തെ സംബന്ധിച്ച
Translation in other languages :हिन्दी English
जंगल संबंधी या जंगल का।
Relating to or characteristic of wooded regions.
Install App