Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വന്നു ചേരുക from മലയാളം dictionary with examples, synonyms and antonyms.

വന്നു ചേരുക   ക്രിയ

Meaning : അയച്ച അല്ലെങ്കില്‍ വരുന്ന ഏതെങ്കിലും വസ്‌തു കിട്ടുക.

Example : മൂന്നാഴ്ച മുമ്പ്‌ അയച്ച എഴുത്ത്‌ എന്റെയടുത്ത്‌ ഇതു വരെ എത്തിയില്ല.

Synonyms : എത്തുക, കിട്ടുക


Translation in other languages :

दी, भेजी या आई हुई वस्तु किसी को प्राप्त होना।

तीन सप्ताह पूर्व भेजा गया पत्र मेरे पास अब तक नहीं पहुँचा।
ग़रीबों तक आर्थिक प्रगति का लाभ नहीं पहुँच रहा है।
पहुँचना, पहुंचना, मिलना

Be received.

News came in of the massacre in Rwanda.
come, come in

Meaning : ദുഃഖം, കഷ്ടം, ഭാരങ്ങള്‍ എന്നിവ വന്നു ചേരുക

Example : അവന് ഇത്രയും ക്ലേശങ്ങള്‍ വന്ന് ഭവിച്ചിട്ടും അവന്‍ തകര്ന്നി ല്ല

Synonyms : വന്ന് പതിക്കുക, വന്ന് ഭവിക്കുക


Translation in other languages :

दुख, कष्ट, भार आदि ऊपर आना।

उस पर इतनी मुसीबतें पड़ीं, फिर भी नहीं टूटा।
पड़ना

Require to lose, suffer, or sacrifice.

This mistake cost him his job.
cost