Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വധം from മലയാളം dictionary with examples, synonyms and antonyms.

വധം   നാമം

Meaning : മനുഷ്യനെ അറിഞ്ഞല്ലെങ്കില്‍ കണ്‍ക്ക്കൂട്ടി കൊല്ലുന്ന ക്രിയ

Example : നരഹത്യ എന്നത് നിന്ദനീയമായ അപരാധമാണ്‍

Synonyms : കൊല, നരഹത്യ


Translation in other languages :

मनुष्य को जानबूझ कर या किसी उद्देश्य से मार डालने की क्रिया।

नरहत्या निंदनीय अपराध है।
नरवध, नरहत्या, नृहत्या, मानव वध, मानव हत्या, मानववध

The killing of a human being by another human being.

homicide

Meaning : ഏതെങ്കിലും മനുഷ്യനെയോ ജീവിയെയോ മനപൂര്വ്വം എന്തെങ്കിലും ഉദ്ദേശ്യത്തോടെ കൊല്ലുക.

Example : അവന്‍ തന്റെ പിതാവിനെ കൊല ചെയ്തു.

Synonyms : കൊല, ഹത്യ, ഹിംസ


Translation in other languages :

किसी मनुष्य, प्राणी आदि को जान-बूझकर किसी उद्देश्य से मार डालने की क्रिया।

किसी भी प्राणी की हत्या महापाप है।
अपघात, अवघात, आर, आलंभ, आलंभन, आलम्भ, आलम्भन, आहनन, उज्जासन, कत्ल, क़त्ल, क्राथ, ख़ून, खून, घात, जबह, निजुर, प्रमथन, प्रमाथ, प्रहण, मर्डर, मारण, मारन, वध, विघात, विशसन, शामनी, संग्रहण, संघात, सङ्ग्रहण, सङ्घात, हत्या, हनन

The act of terminating a life.

kill, killing, putting to death

Meaning : ഒരുമിച്ച് ഒന്നില്‍ കൂടുതല്‍ ആളുകളുടെ നരഹത്യ.

Example : ഈ മാസത്തില്‍ ഭീകരപ്രവര്ത്തകര്‍ വലിയ കൊലപാതകങ്ങള്‍ ഒന്നും ചെയ്തിട്ടില്ല.

Synonyms : കൊലപാതകം, നരഹത്യ, നരഹിംസ


Translation in other languages :

एक साथ एक से अधिक लोगों की नृशंस हत्या।

इस महीने आतंकवादियो ने कोई बड़ा हत्याकांड नहीं किया है।
हत्याकांड

The savage and excessive killing of many people.

butchery, carnage, mass murder, massacre, slaughter

Meaning : ഏതെങ്കിലും വ്യക്തിയോ വ്യക്തികള്‍ വഴിയോ പെട്ടന്ന് അക്രമിച്ച് ഏതെങ്കിലും പ്രസിദ്ധനായ വ്യക്തിയെ നശിപ്പിക്കുന്ന പ്രവര്ത്തിഅ.

Example : ഇന്ദിരാ ഗാന്ധിയുടെ സുരക്ഷാഭടന്‍ തന്നെ അവരുടെ കൊലപാതകം നടത്തി.

Synonyms : കൊല, കൊലപാതകം


Translation in other languages :

किसी व्यक्ति या व्यक्तियों द्वारा ही किसी प्रसिद्ध व्यक्ति की हत्या जो अचानक आक्रमण करके की जाए।

इंदिरा गाँधी की हत्या उनके सुरक्षाकर्मियों ने ही की थी।
कटा, कत्ल, क़त्ल, ख़ून, खून, मर्डर, वध, हत्या

Murder of a public figure by surprise attack.

assassination