Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വണ്ണമുള്ള from മലയാളം dictionary with examples, synonyms and antonyms.

വണ്ണമുള്ള   നാമവിശേഷണം

Meaning : അധികം ഭാരമുള്ള വസ്തു അല്ലെങ്കില്‍ ആള്.; ഭാരമുള്ള വസ്തുക്കള്‍ തനിയേ എടുക്കരുതു്.

Example :

Synonyms : കനത്ത, തടിയുള്ള, തുലനീയ, തൂക്കമുള്ള, തൂക്കി നോക്കാവുന്ന, ഭാരം കയറ്റിയ, ഭാരം കൊണ്ടു ചാഞ്ഞ, ഭാരമുള്ള, ഭാരവത്തായ, ഭാരിച്ച, സ്ഥൂലമായ


Translation in other languages :

जिसमें या जिसका अधिक भार या बोझ हो।

भारी समान मत उठाओ।
पीवर, बोझल, बोझिल, बोझैल, भारी, वजनदार, वजनी, वज़नी

Meaning : താഴെ മുതല് മുകളില് വരെ ഒരേ രീതിയില് വണ്ണമുള്ള.

Example : മലമുകളില് മഞ്ഞ് ഉറഞ്ഞുകൂടിയിരിക്കുന്നു, അവന് തണുപ്പില് നിന്ന് രക്ഷപ്പെടാന് ഒരു കനമുള്ള കമ്പിളി പുതച്ചു

Synonyms : കട്ടിയുള്ള, കനമുള്ള, തടിയുള്ള


Translation in other languages :

नीचे से लेकर ऊपर तक समान रूप से मोटा।

चोटियों पर मोटी बर्फ जमी हुई है।
उसने ठंड से बचने के लिए एक मोटा कंबल ओढ़ लिया।
मोटा

Meaning : ആരോഗ്യം ഉണ്ടാക്കുന്ന.

Example : തൊഴിലാളികള്ക്ക് പുഷ്ടികരമായ ആകാരം ലഭിക്കുന്നത്‌ ബുദ്ധിമുട്ടാണ്.

Synonyms : ഉറപ്പുള്ള, കൊഴുപ്പുള്ള, ചതയുള്ള, പീനമായ, പുഷ്ടികരമായ, സ്ഥൂലമായ


Translation in other languages :

पुष्ट करने वाला।

मजदूरों को पौष्टिक आहार मिलना मुश्किल होता है।
परिपोषक, पुष्टई, पुष्टिकर, पुष्टिकारक, पुष्टिद, पुष्टिप्रद, पौष्टिक

Of or providing nourishment.

Good nourishing stew.
alimental, alimentary, nourishing, nutrient, nutritious, nutritive