Meaning : സ്ഥലത്തിന്റെ ചുറ്റും ഒരു രേഖ വരച്ചാല്‍ അതിലെ ഓരോ ബിന്ദുവില്‍ നിന്നും മധ്യ ബിന്ദുവിലേക്ക് ഒരേ ദൂരമാണ് ഉണ്ടാവുന്നത്.
Example :
അവന്‍ അഭ്യാസ പുസ്തകത്തിന്റെ മുകളില്‍ വട്ടം വരച്ചു കൊണ്ടിരിക്കുന്നു.
Synonyms : വൃത്തം
Translation in other languages :
Meaning : ഏതെങ്കിലും ഒരു കാര്യം ഒരു ആള്‍ ഒരു നിശ്ചിത സമയത്തിനുള്ളില്‍ വീണ്ടും വീണ്ടും ചെയ്യുക
Example :
മദ്യപാനത്തിന്റെ ആദ്യ വട്ടം കഴിഞ്ഞതും അവന്‍ എഴുന്നേറ്റു ശയരിയയുടെ മൂന്നാമത്തെ വട്ടമാണിത്
Translation in other languages :
वह क्रम, व्यवस्था अथवा समय जिसमें उपस्थित व्यक्ति कोई काम एक बार बारी-बारी से संपादित करे।
शराब का पहला दौर खत्म होते ही वह उठ गया।Meaning : ഗോളാകൃതിയിലുള്ള വസ്തുവിന്റെ പടം.
Example :
ചെറിയ പന്തിന്റെ വട്ടം വലുതിനെ അപേക്ഷിച്ച് കുറവാണ്.
Translation in other languages :
भौतिक पदार्थों या कार्यों जैसे व्यायाम, मालिश या अन्य तरीकों से की जाने वाली चिकित्सा।
उसे भौतिक-चिकित्सा से अत्यंत लाभ हुआ है।Therapy that uses physical agents: exercise and massage and other modalities.
physiatrics, physical therapy, physiotherapyMeaning : വ്യാപാരം, ജോലി മുതലായവയില്‍ ഉണ്ടാകുന്ന ലാഭം.
Example :
അയാള്‍ വസ്‌ത്ര വ്യാപാരത്തില്‍ വേണ്ടുവോളം ലാഭം ഉണ്ടാക്കി.കള്ളം പറയുന്നതു കൊണ്ടു് എനിക്കു എന്തു ലാഭമാണു് കിട്ടുക.
Synonyms : അറ്റാദായം, ആദായം, ആനുകൂല്യം, കാര്യലാഭം, കിട്ടുന്ന കമ്മിഷന്‍, കിട്ടുന്ന പലിശ, കോളു്, ചിലവിലുണ്ടാകുന്ന കുറവു, ഡിവിഡന്റെ, ഡിസ്കൌണ്ടു്, തരം, ദ്രവ്യലാഭം, ധനലാഭം, നേട്ടം, പശ, പ്രയോജനം, പ്രസക്തി, പ്രാപ്തി, ഫലം, ഫലപ്രാപ്തി, ഭോജ്യം, മുതല്‍ കൂട്ടു്, യോഗം, ലബ്ധി, വട്ടപ്പണം, വട്ടപ്പലിശ, വട്ടി, വരവു്, വരുമാനം, സമ്പാദ്യം
Translation in other languages :
An executive officer of a firm or corporation.
president