Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വക്രമായ from മലയാളം dictionary with examples, synonyms and antonyms.

വക്രമായ   നാമവിശേഷണം

Meaning : കുറേശ്ശെ വളഞ്ഞ.

Example : കുനിയുടെ വക്രമായ പൃഷ്ഠം ചികിത്സകന്‍ ശസ്ത്രക്രിയ വഴി നേരെയാക്കി.

Synonyms : വളഞ്ഞ


Translation in other languages :

थोड़ा सा टेढ़ा।

कुबड़ी के अनुवक्र पृष्ठ को चिकित्सक ने शल्य-क्रिया द्वारा सीधा कर दिया।
अनुवक्र

Meaning : ദുര്മ്മുഖമുള്ള.

Example : കഥയുടെ ആരംഭത്തില്‍ തന്നെ ടായന്‍ മന്ത്രം ചൊല്ലി രാജകുമാരനെ വിരൂപനാക്കി.

Synonyms : അംഗവൈകല്യമുള്ള, അവലക്ഷണമായ, അസ്വഭാവികമായ, കാണാന്‍ കൊള്ളാത്ത, കോലംകെട്ട, ക്രമവിരുദ്ധമായ, പ്രകൃതിവിരുദ്ധമായ, ഭംഗിയില്ലാത്ത, വികൃതമായ, വിചിത്രമായ, വിരൂപനായ, വിലക്ഷണമായ, വിവിധരൂപമായ


Translation in other languages :

Displeasing to the senses.

An ugly face.
Ugly furniture.
ugly

Meaning : കള്ളത്തരത്തില് പെരുമാറുന്നയാള്.

Example : കാപടികമായ വ്യക്തിയുടെ മനസ്സിന്റെ ഉള്ള് ആര്ക്കും മനസ്സിലാകില്ല.

Synonyms : കാപടികമായ, കുടിലമായ


Translation in other languages :

कुटिलतापूर्ण व्यवहार करनेवाला।

कुटिल व्यक्ति के दिल की बात कोई नहीं जान सकता।
अंटीबाज, अंटीबाज़, अनार्जव, आह्वर, कुटिल, वंक

Not straight. Dishonest or immoral or evasive.

corrupt, crooked