Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വക്ക് from മലയാളം dictionary with examples, synonyms and antonyms.

വക്ക്   നാമം

Meaning : ഏതെങ്കിലും വസ്തുവിന്റെ ഉയര്ന്ന് തീരം.

Example : അവന്‍ നദിയുടെ വക്കത്തെത്തി വെള്ളത്തില് മുങ്ങി.


Translation in other languages :

किसी वस्तु,स्थान आदि का ऊँचा किनारा।

वह नदी के कगार पर पहुँचकर पानी में कूद गयी।
कगार, ढाँक, विब्रंश, होंठी

The edge of a steep place.

brink

Meaning : ഏതെങ്കിലും കടല്തീരം തടാകം എന്നിവയുടെ തീരത്തുള്ള ശൂന്യമായ മണല്തീരം

Example : വൈകിട്ട് ജുഹൂ ബീച്ചില്‍ വലിയ തിരക്ക് ആയിരിക്കും

Synonyms : അതിര്, കര, തീരം, നികടം, ബീച്ച്


Translation in other languages :

किसी समुद्र या झील के किनारे का ढलुआ रेतीला क्षेत्र।

शाम के समय जुहू बीच में बहुत भीड़ होती है।
बीच

An area of sand sloping down to the water of a sea or lake.

beach

Meaning : ഏതെങ്കിലും വസ്തു മുതലായവയുടെ അറ്റത്തെ അലങ്കരിക്കപ്പെട്ട ഭാഗം.

Example : ഈ മുണ്ടിന്റെ കര വളരെ നല്ലതായിട്ടിരിക്കുന്നു.

Synonyms : കര, വിളുമ്പ്


Translation in other languages :

कपड़ों आदि के किनारे पर लगाई जाने वाली रुपहले या सुनहले गोटे की पट्टी।

इस धोती की किनारी बहुत अच्छी लग रही है।
किनारी

A decorative recessed or relieved surface on an edge.

border, molding, moulding

Meaning : അരിക്

Example : പേപ്പറിന്റെ മറ്റേ അരികിന് മഞ്ഞ നിറമാണ്

Synonyms : അരിക്


Translation in other languages :

किसी स्थान या पदार्थ के वे दोनों छोर या किनारे जो अगले या पिछले से भिन्न हों।

पत्र का दूसरा पक्ष पीला है।
पक्ष

An extended outer surface of an object.

He turned the box over to examine the bottom side.
They painted all four sides of the house.
side