Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ലോലം from മലയാളം dictionary with examples, synonyms and antonyms.

ലോലം   നാമം

Meaning : കോമളം അല്ലെങ്കില്‍ അദൃഢമാകുന്ന അവസ്ഥ.

Example : എളുപ്പം പൊട്ടുന്ന സാധനങ്ങള്‍ അതിന്റെ അദൃഢതയെ സൂചിപ്പിക്കുന്നു.

Synonyms : അദൃഢത


Translation in other languages :

नाजुक या अदृढ़ होने की अवस्था या भाव।

आसानी से टूटने वाली चीजें अपनी नज़ाकत का परिचय देती हैं।
अदृढ़ता, कच्चापन, नज़ाकत, नाज़ुकता, नाजुकता, मुलायमियत

Lack of physical strength.

delicacy, fragility

Meaning : ബലം അല്ലെങ്കില്‍ ശക്‌തി ഇല്ലാത്ത അല്ലെങ്കില്‍ കുറച്ചുള്ള അവസ്ഥ അല്ലെങ്കില്‍ ഭാവം.

Example : ദൌർബ്ബല്യം കാരണം മഹേശിന്‌ നടക്കാന്‍ കഴിയില്ല.

Synonyms : അവശത, അശക്‌തം, ഊക്കില്ലായ്മ, ഏന്തല്‍, ക്ഷീണം, ജീർണ്ണത, തകരാറ്‌, തേമാനം, ദുർബ്ബലത, ദൌർബ്ബല്യം, ധൈര്യക്ഷയം, ബലക്ഷയം, ബലഹീനം, ഭംഗുരത, മൂർച്ഛ, മൃദുലം, വാട്ടം, വൈകല്യം, ശക്‌തിക്ഷയം, ശൈഥല്യം, ശോഷണം


Translation in other languages :