Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ലേസര് from മലയാളം dictionary with examples, synonyms and antonyms.

ലേസര്   നാമം

Meaning : പ്രത്യേകമായി തയാറാ‍ക്കപ്പെട്ട സുരക്ഷിത ഉപകരണങ്ങളില്‍ വച്ച് ഖര, ദ്രവ, വാതക പദാർത്ഥങ്ങളില്‍ നിന്ന് പ്രത്യേക രീതിയില്‍ പ്രകാശം പതിപ്പിച്ച് അതില്‍ നിന്ന് ഉയര്ന്ന തരംഗ ദൈര്ഘ്യമുള്ള ഒരു തരം പ്രകാശം ഉത്പാദിപ്പിക്കുക അത് ഇന്ഫ്രാറെഡ്, അള്ട്രാവയലറ്റ് രശ്മികള്‍ എന്നിവയുടെ സ്രോതസ് ആകുന്നു

Example : ലേസര്‍ പല ആവശ്യങ്ങൾക്ക് ആയി പ്രയോജനപ്പെടുത്തുന്നു

Meaning : ഒരു പ്രത്യേക തരംഗ ദൈർഘ്യമുള്ള വൈദ്യുത കാന്തീക തരംഗങ്ങളെ വൈദ്യുത കാന്തീക പ്രേരണയിലൂടെ പുറത്ത് വിടുന്ന ഒരു ഉപകരണം

Example : ഓപ്പറേഷൻ, കാഠിന്യമുള്ള വസ്തുക്കള്‍, അതീവ നേര്ത്ത വസ്തുക്കള്‍ എന്നിവ മുറിക്കുക എന്നിവയ്ക്കും ലേസര്‍ ഉപയോഗിക്കുന്നു


Translation in other languages :

एक उपकरण जो उत्तेजित उत्सर्जन की प्रक्रिया द्वारा विशेष आवृत्ति वाले विद्युतचुम्बकीय प्रकाश को बनाता तथा परिवर्धित करता है।

लेज़र का उपयोग शल्यचिकित्सा, कड़ी तथा नाज़ुक चीजों को काटने आदि में होता है।
लाइट एम्प्लिपिकेशन बाइ स्टिम्युलेटिड इमिशन ऑफ रेडिएशन, लेजर, लेज़र, लेसर, लैजर, लैज़र

An acronym for light amplification by stimulated emission of radiation. An optical device that produces an intense monochromatic beam of coherent light.

laser, optical maser

Meaning : ഇന്ഫ്രാ റെഡ് അല്ലെങ്കില്‍ അതി സൂക്ഷ്മ തരംഗങ്ങളെ പോലെയുള്ള വൈദ്യുത കാന്തീക തരംഗങ്ങള്‍ ഉത്സർജിക്കുന്ന സ്രോതസ്

Example : ലേസര്‍ ആദ്യമായി കണ്ടുപിടിച്ചത് ആല്ബര്ട്ട്യ ഐന്സ്റ്റീന്‍ ആകുന്നു