Meaning : നനഞ്ഞ വസ്‌തു കനം കുറച്ച് ഇടുക
Example :
അവന്‍ ചാണകം കൊണ്ട് വീട് മെഴുകി.
Synonyms : ആലേപനം ചെയ്യുക, തേക്കുക, പുരട്ടുക, പൂശുക, മെഴുകുക
Translation in other languages :
गीली वस्तु का पतला लेप चढ़ाना।
वह गोबर से घर लीप रही है।Meaning : ഏതെങ്കിലും വസ്‌തുവിന്റെ ഉപരിതലത്തില്‍ മറ്റൊരു വസ്‌തു പരത്തുക.
Example :
ചില ആളുകള്‍ ചപ്പാത്തിയുടെ മുകളില്‍ നെയ്യ് പുരട്ടുന്നു.
Synonyms : അഭിഷേകം ചെയ്യുക, ആക്കുക, ഇടുക, ഒഴിക്കുക, തിരുമ്മുക, തേയ്ക്കുക, പരത്തുക, പിടിപ്പിക്കുക, പിരട്ടുക, പുരട്ടുക, പൂശുക, രൂഷണം ചെയ്യുക
Translation in other languages :