Meaning : ഏതെങ്കിലും സംഭവത്തിന്റെ അറിയിപ്പ്, മറ്റൊരാള്ക്ക് നല്കുന്നയാള്.
Example :
ലേഖകന്‍ പ്രസ്സിലേക്ക് റിപ്പോര്ട്ട് അയച്ചു അവന്‍ പോലീസ് പോസ്റ്റില്‍ റിപ്പോര്ട്ട് എഴുതിക്കുവാനായി പോയി.
Synonyms : റിപ്പോര്ട്ടറര്‍, വാര്ത്താ നിവേദകന്
Translation in other languages :
Meaning : പത്രം, ദൂരദർശന്‍ മുതലായ മാധ്യമങ്ങള്ക്ക് ഒരു സ്ഥലത്ത് നിന്ന് വാര്ത്തകള്‍ എത്തിക്കുന്ന ആള്
Example :
കുപ്രസിദ്ധനായ കൊള്ളക്കാരന്‍ കൊല്ലപ്പെട്ടു എന്ന് വാര്ത്ത ഇപ്പോള്‍ ഞങ്ങളുടെ ലേഖകന്‍ അറിയിച്ചിരിക്കുന്നു
Synonyms : റിപ്പോര്ട്ടര്
Translation in other languages :
वह जो किसी विशेष स्थान का समाचार लिखकर समाचारपत्र, पत्रिका आदि में छपने के लिए भेजता हो या जो सीधे दूरदर्शन पर समाचार देता हो या भेजता हो।
हमारे संवाददाता ने अभी-अभी संदेश भेजा है कि कुख्यात तस्कर वीरप्पन मारा गया।Meaning : ലേഖനം, കഥകള് മുതലായവ രചിക്കുന്ന ആള്‍. ലേഖനം, കഥകള് മുതലായവ രചിക്കുന്ന ആള്‍ മുന്ഷി പ്രേംചന്ദ് ഒരു പേരെടുത്ത ലേഖകനാണ്.
Example :
മുന്ഷി പ്രേംചന്ദ് ഒരു പേരെടുത്ത ലേഖകനാണ്.
Synonyms : അക്ഷരചണന്‍, അക്ഷരചുഞ്ചു, എഴുത്തുകാരന്‍, കഥാകാരന്, കഥാകൃത്ത്, ഗ്രന്ഥകാരന്‍, ഗ്രന്ഥകർത്താവ്, ലിപികാരന്
Translation in other languages :