Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ലാളിക്കുക from മലയാളം dictionary with examples, synonyms and antonyms.

ലാളിക്കുക   ക്രിയ

Meaning : ആരോടെങ്കിലും പ്രേമ പൂര്ണ്ണമായി അല്ലെങ്കില്‍ വാത്സല്യത്തോടെ പെരുമാറുക.

Example : കൊച്ചു കുഞ്ഞുങ്ങളെ എല്ലാവരും ലാളിക്കുന്നു.

Synonyms : കൊഞ്ചിക്കുക


Translation in other languages :

किसी के साथ प्रेमपूर्ण या वात्सल्यपूर्ण व्यवहार करना।

छोटे बच्चों को सभी लाड़ करते हैं।
दुलार करना, दुलारना, प्यार करना, लाड करना, लाड़ करना, लाड़-दुलार करना, लाड़-प्यार करना, लाड़ना

Pet.

The grandfather dandled the small child.
dandle