Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ലായനി from മലയാളം dictionary with examples, synonyms and antonyms.

ലായനി   നാമം

Meaning : ഏതെങ്കിലും പദാര്ഥം ലയിപ്പിച്ച് ചേര്ത്തിരിക്കുന്ന ദ്രവപദാര്ഥം

Example : കര്ഷകന്‍ വിളകള്ക്ക് കീടനാശക ലായനി തളിക്കുകയാണ് .


Translation in other languages :

वह द्रव जिसमें कुछ घोला गया हो या घुला हो।

किसान फसल पर कीटनाशक घोल छिड़क रहा है।
घोल

Meaning : ലീനം ലയിച്ചതിന് ശേഷം കിട്ടുന്ന പദാര്ത്ഥം

Example : അവന്‍ ഉപ്പിന്റേയും വെള്ളത്തിന്റെയും ലായനി ദൂരെ കളഞ്ഞു


Translation in other languages :

वह पदार्थ जो विलायक में विलेय के घुलने के बाद प्राप्त हो।

उसने नमक और पानी के विलयन को फेंक दिया।
विलयन