Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ലാഭം from മലയാളം dictionary with examples, synonyms and antonyms.

ലാഭം   നാമം

Meaning : ആര്ക്കെങ്കിലും വായ്പ കൊടുത്ത അല്ലെങ്കില്‍ ബാങ്ക്‌ മുതലായവയില്‍ നിക്ഷേപിച്ച രൂപയ്ക്ക്‌ പകരം, മൂലധനം ലഭിക്കാതിരിക്കുന്നതു വരെ കിട്ടുന്ന നിശ്ചിത പണം

Example : ശ്യാം പലിശയ്ക്ക് പൈസ കൊടുക്കുന്നു.

Synonyms : ഉണ്ടിക, കുസീദം, പലിശ, വട്ടി


Translation in other languages :

किसी को उधार दिये हुए या बैंक आदि में जमा किए रुपयों के बदले में उस समय तक मिलने वाला वह निश्चित धन, जिस समय तक मूल धन वापस मिल न जाए।

श्याम ब्याज पर पैसा देता है।
इंटरस्ट, इंटरिस्ट, इंटरेस्ट, इन्टरस्ट, इन्टरिस्ट, इन्टरेस्ट, कुसीद, फल, ब्याज, रास, व्याज, सूद

Meaning : വ്യാപാരം, ജോലി മുതലായവയില്‍ ഉണ്ടാകുന്ന ലാഭം.

Example : അവന് വസ്ത്ര വ്യാപാരത്തില്‍ ധാരാളം ലാഭം ഉണ്ടാക്കി. നുണ പറഞ്ഞതു കൊണ്ടു എനിക്കെന്തു ലാഭമാണു്‌ ഉണ്ടാകുന്നതു.

Synonyms : അറ്റാദായം, ആദായം, ആനുകൂല്യം, കാര്യ ലാഭം, കിട്ടുന്ന പലിശ, കോളു്‌, തരം, ദ്രവ്യലാഭം, ധന ലാഭം, നേട്ടം, പ്രയോജനം, പ്രാപ്തി, ഫലം, ഫലപ്രാപ്തി, ഭോജ്യം, ലബ്ധി, വരവു്, വരുമാനം


Translation in other languages :

व्यापार, काम आदि में होने वाला मुनाफ़ा।

मुझे इस कपड़ा व्यापार से काफ़ी लाभ की उम्मीद थी।
आमिष, जोग, नफा, निपजी, प्राफिट, प्रॉफिट, फ़ायदा, फायदा, बरकत, मुनाफ़ा, मुनाफा, योग, रिटर्न, लाभ

The advantageous quality of being beneficial.

gain, profit

Meaning : ലാഭം മുതലായ രൂപത്തില്‍ വന്നു ചേരുന്ന ധനം.

Example : കൃഷിയാണു നമ്മുടെ വരുമാനത്തിന്റെ മുഖ്യ ഘടകം.

Synonyms : അനുഭവം, അറ്റാദായം, ആകെ വരവു്‌, ആദായം, ആയം, കൂലി, കോഴ, ധനലാഭം, നികുതി, പലിശ, പാട്ടം, പ്രതിഭലം, പ്രദര്ശനത്തിലൂടേയും വില്പ്പനയിലൂടേയും കിട്ടുന്ന മൊത്തം തുക, ഫീസ്‌, ഭോഗം, വരവു്‌, വിളവെടുപ്പു്, വേതനം, ശംബളം, സമ്പാദ്യം


Translation in other languages :

लाभ आदि के रूप में आने या प्राप्त होने वाला धन।

कृषि ही हमारी आय का मुख्य साधन है।
अर्थागम, आगम, आगमन, आमद, आमदनी, आमदरफ़्त, आमदरफ्त, आय, इनकम, इन्कम, कमाई, जोग, धनागम, पैदा, योग

The financial gain (earned or unearned) accruing over a given period of time.

income

ലാഭം   നാമവിശേഷണം

Meaning : ഉപകാരമുള്ള.

Example : ഇതു കുട്ടികള്ക്കു വളരെ ഉപകാരമുള്ള പുസ്തകമാണു്.

Synonyms : ആദായം, ആവശ്യകത, ഉതകല്‍, ഉപയുക്തി, ഉല്പാതദനക്ഷമത, ഗുണം, നന്മ, പ്രയുക്തി, പ്രയോഗക്ഷമത, പ്രയോഗയോഗ്യം, പ്രയോജനം, പ്രവര്ത്തന സാധ്യത, ഫലം, സഹായം


Translation in other languages :

जो काम का हो।

यह बच्चों के लिए बहुत ही उपयोगी पुस्तक है।
अर्थकर, उपयोगी, उपादेय

Being of use or service.

The girl felt motherly and useful.
A useful job.
A useful member of society.
useful, utile