Meaning : നിത്യവും ലഹരി മരുന്ന് ഉപയോഗിക്കുന്നവന്.
Example :
ലഹരിയില്‍ അടിയും ഇടിയും നടത്തിയതു കൊണ്ട് ലഹരിക്കടിമപ്പെട്ട രണ്ടുപേര്ക്ക് തടവില്‍ കഴിയേണ്ടി വന്നു.
Translation in other languages :
Compulsively or physiologically dependent on something habit-forming.
She is addicted to chocolate.