Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ലവണം from മലയാളം dictionary with examples, synonyms and antonyms.

ലവണം   നാമം

Meaning : ഭക്ഷണ പദാര്ത്ഥങ്ങളില്‍ തനതായ സ്വാദു ലഭിക്കുന്നതിനുവേണ്ടി ചേര്ക്കുന്ന ഒരു വസ്‌തു.; ഉപ്പു്‌ ഭക്ഷണത്തിന്നു സ്വാദു കൊടുക്കുന്നു.

Example :

Synonyms : അക്ഷാരം, അക്ഷിബം, അക്ഷീബം, അമ്പുജം, ഉപ്പുരസം, ഉവര്ക്കടല്‍, ഉവര്നിലം, ഉവര്‍, ഊഷകം, ഓരുനിലം, ഓരു്‌, ഓര്ക്കളം, കഡകം, കൌദ്രവികം, ക്ഷാരം, പൂഴിക്കല്ലു്‌, രേചകം, ലോതം, വസിരം, സാമുദ്രം, സാമുദ്രകം


Translation in other languages :

भोज्य पदार्थों में एक विशेष स्वाद उत्पन्न करने के लिए थोड़ी मात्रा में डाला जाने वाला एक क्षार पदार्थ।

नमक भोजन को स्वादिष्ट बना देता है।
नमक, नून, नोन, पटु, रामरस, लवण, लोन

White crystalline form of especially sodium chloride used to season and preserve food.

common salt, salt, table salt

Meaning : അമ്ലവും ക്ഷാരവും രാസപ്രവർത്തനം നടത്തുന്നതിൽ കൂടെ ലഭിക്കുന്ന രാസപദാർത്ഥം

Example : സോഡ ഒരു ലവണമാണ്


Translation in other languages :

एक यौगिक जो अम्ल के हाइड्रोजन का धातु द्वारा प्रतिस्थापन होने पर बनता है।

सोडा एक लवण है।
लवण

A compound formed by replacing hydrogen in an acid by a metal (or a radical that acts like a metal).

salt