Meaning : ഭാരം കുറഞ്ഞ അല്ലെങ്കില്‍ ഭാരമില്ലാത്തതു്.
Example :
അയാളുടെ വലത്തെ കയ്യില്‍ ഒരു ഭാരം കുറഞ്ഞ സഞ്ചി തൂങ്ങി കിടക്കുന്നുണ്ടായിരുന്നു.
Synonyms : എളുപ്പമുള്ള, ഗൌരവമില്ലാത്ത, ചപലമായ, തൃണപ്രായമായ, നിസ്സാരമായ, പാതിവൃത്യമില്ലാത്ത, ഭാരം കുറഞ്ഞ, രൂക്ഷത കുറഞ്ഞ, ലഘുശരീരമുള്ള, ലഘ്വാര്ധകമായ, സാന്ദ്രത കുറവായ
Translation in other languages :
जो कम वज़न का हो या भारी न हो।
उसके दाहिने हाथ में एक हल्का झोला लटक रहा था।Of comparatively little physical weight or density.
A light load.Meaning : സരളമായ
Example :
പാചക് രസം ഭക്ഷണ പദാർത്ഥങ്ങളിൽ സരളമായ അംശത്തിൽ ചേർത്താണ് നല്ല ആഹാരമാക്കുന്നത്
Synonyms : സരളമായ
Translation in other languages :
जिसमें एक ही वस्तु, तत्व या भाग हो या जो एक ही वस्तु, तत्व या भाग से बना हो।
पाचक रस खाद्य पदाथों को सरल घटकों में तोड़कर उन्हें सुपाच्य बनाता है।