Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ലഗാന്‍ from മലയാളം dictionary with examples, synonyms and antonyms.

ലഗാന്‍   നാമം

Meaning : രണ്ടു വശത്തും കയര്‍ അല്ലെങ്കില്‍ തുകലിന്റെ വാറ്‌ കൊണ്ട് ബന്ധിച്ച്‌ കുതിരയുടെ വായില്‍ ഇട്ടു വരുന്ന ചട്ടക്കൂട്.

Example : കുതിരക്കാരന്‍ കുതിരയുടെ കടിഞ്ഞാണ്‍ പിടിച്ച്‌ കാല്നടയായി നടക്കുന്നു.

Synonyms : അഭീശു, അഭീഷു, കടിഞ്ഞാണ്, കടിഞ്ഞാണ്‍, കടിയിരുമ്പ്, കടിവാളം, കവിക, ഖലീനം, പ്രഗ്രഹം, മൂക്കുകയറ്‌, രാണിക, വല്‌ഗ, വായ്ക്കയറ്


Translation in other languages :

घोड़े के मुँह में लगाया जाने वाला वह ढाँचा जिसके दोनों ओर रस्से या चमड़े के तस्मे बँधे रहते हैं।

घुड़सवार घोड़े की लगाम पकड़े हुए पैदल ही चल रहा था।
अवक्षेपणी, अवच्छेपणी, अवारी, करियारी, दहाना, धाम, प्रासेव, बाग, बागडोर, बाग़, रास, लंगर, लगाम, वल्गा

One of a pair of long straps (usually connected to the bit or the headpiece) used to control a horse.

rein