Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ലംഘനം from മലയാളം dictionary with examples, synonyms and antonyms.

ലംഘനം   നാമം

Meaning : തീരുമാനിക്കപ്പെട്ട പ്രതിജ്ഞ, നിയമം അല്ലെങ്കില്‍ വിധി എന്നിവ ലംഘിക്കുകയും അവയ്ക്ക് വിരുദ്ധമായിട്ട് പ്രയത്നിക്കുകയും ചെയ്യുക

Example : നിയമ ലംഘനം നടത്തുന്നവര്‍ ശിക്ഷിക്കപ്പെടും


Translation in other languages :

निश्चय, प्रतिज्ञा, नियम या विधि तोड़ने और उसके विरुद्ध काम करने की क्रिया।

नियमों का उल्लंघन करने वालों को दंडित किया जायेगा।
अभिलंघन, अभिलङ्घन, उलंघन, उल्लंघन

An act that disregards an agreement or a right.

He claimed a violation of his rights under the Fifth Amendment.
infringement, violation

Meaning : അതിര്ത്തി ലംഘിച്ചു തന്റെ അധികാരം കൊണ്ടു മറ്റൊരാളുടെ സ്ഥലത്തു മര്യാദ-വിരുദ്ധമായി കയറിക്കൂടല്.

Example : അതിര്ത്തിയില്‍ കൈയ്യേറല്‍ തടയുന്നതിനു വേണ്ടി ഭാരതീയ ജവാന്മാര്‍ ജാഗ്രിതരായി നില്ക്കുന്നു.

Synonyms : അതിക്രമം, കൈയ്യേറല്‍


Translation in other languages :

अपने कार्य, अधिकार क्षेत्र आदि की सीमा पार करके ऐसी जगह पहुँचने की क्रिया, जहाँ जाना या रहना अनुचित, मर्यादा-विरुद्ध या अवैध हो।

सीमा पर अतिक्रमण रोकने के लिए भारतीय जवान मुस्तैद हैं।
अतिक्रम, अतिक्रमण, अपचरण, अपचार, अभिलंघन, अभिलङ्घन, अवदान, उलंघन, उल्लंघन, लंघन, लङ्घन, व्युत्क्रम, व्युत्क्रमण

Entry to another's property without right or permission.

encroachment, intrusion, trespass, usurpation, violation