Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word റോഡ് from മലയാളം dictionary with examples, synonyms and antonyms.

റോഡ്   നാമം

Meaning : സമീപനയോഗ്യമായ സ്ഥലത്തിന് ഇടയിലുള്ള ഭൂഭാഗം ഇതിലൂടെ വേണം നടക്കാന്

Example : ഈ വഴി നേരെ എന്റെ വീട്ടിലേയ്ക്കാണ് എത്തിച്ചേരുന്നത്.

Synonyms : നിരത്ത്, പാത, പാന്ഥാവ്, മാര്ഗ്ഗം, വഴി, വീഥി


Translation in other languages :

गंतव्य स्थान तक पहुँचने के लिए बीच में पड़ने वाला वह भू-भाग जिस पर होकर चलना पड़ता है।

यह मार्ग सीधा मेरे घर तक जाता है।
अध्व, अमनि, अवन, गम, गमत, डगर, डगरी, पंथ, पथ, पदवी, पन्थ, पवि, बाट, मार्ग, ययी, रहगुजर, रहगुज़र, रास्ता, राह, सड़क, सबील

An open way (generally public) for travel or transportation.

road, route

Meaning : യാത്രയ്ക്ക് ഉപയുക്തമായ നീളവും വീതിയും ഉള്ള വഴി

Example : ഈ റോഡ് നേരെ ഡല്ഹിക്ക് പോകുന്നു

Synonyms : പാത, മാര്ഗ്ഗം


Translation in other languages :

आने-जाने का चौड़ा पक्का रास्ता।

यह सड़क सीधे दिल्ली जाती है।
पक्की सड़क, रोड, सड़क, सड़क मार्ग

A road (especially that part of a road) over which vehicles travel.

roadway