Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word റോക്കറ്റ് from മലയാളം dictionary with examples, synonyms and antonyms.

റോക്കറ്റ്   നാമം

Meaning : ഒരുതരം പടക്കം അത് ആകാശത്തിലെത്തിയതിന്‍ ശേഷം പൊട്ടുന്നു

Example : ദീപാവലിക്ക് ഞങ്ങള്‍ റോക്കറ്റും പൊട്ടിക്കാറുണ്ട്


Translation in other languages :

एक प्रकार का पटाखा जो आकाश में जाकर फूटता है।

दीवाली के दिन हमलोगों ने रॉकेट भी छोड़े।
राकेट, रॉकेट

Sends a firework display high into the sky.

rocket, skyrocket

Meaning : ഒരു പ്രത്യേകതരം ഇന്ധനത്തിന്റെ പ്രതികരണം വഴി ആകാശത്തേക്ക് വിക്ഷേപിക്കുന്ന ഒരു യന്ത്രം.

Example : റോക്കറ്റുകളെ വിക്ഷേപണ കേന്ദ്രങ്ങള്‍ വഴി മുകളിലേക്ക് വിട്ട് അവയില്‍ നിന്നു വിവരങ്ങള്‍ ശേഖരിക്കുന്നു.


Translation in other languages :

एक प्रकार का आकाश यान जो एक विशेष गैस की प्रतिक्रिया के फलस्वरूप उड़ता है।

राकेट प्रक्षेपण केंद्रों द्वारा राकेटों को ऊपर भेजकर सूचना प्राप्त की जाती है।
राकेट, रॉकेट

A jet engine containing its own propellant and driven by reaction propulsion.

rocket, rocket engine