Subscribe
URL of the page has been copied to clipboard.
Meaning : തിരിയുടെ നാലു വശവും ഗോളകൃതിയിലുള്ള ഒരു കണ്ണാടി ഉള്ളതും എണ്ണ ഒഴിക്കുന്നതിന് ഒരു സ്ഥാനം ഉള്ളതുമായ ഒരു വെളിച്ചത്തിനുള്ള ഉപകരണം.
Example : രാമന്‍ റാന്തല്‍ കത്തിച്ച് പഠിക്കാന് ഇരുന്നു.
Synonyms : റാന്തല്‍
Translation in other languages :हिन्दी English
एक प्रकाश उपकरण जिसमें बत्ती के चारों ओर एक गोल शीशा लगा होता है और तेल रखने के लिए एक आधार होता है।
Light in a transparent protective case.
Meaning : മണ്ണ്, കടലാസ്, മുതലായവ കൊണ്ട് തീര്‍ത്ത വിളക്ക് അതിന്റെ വായ മുകളിലേയ്ക്ക് ഉയര്‍ന്നിരിക്കും
Example : ഇന്നും ചില വീടുകളില്‍ റാന്തല്‍ വിളക്ക് കത്തിക്കുന്നുണ്ട്
Translation in other languages :हिन्दी
मिट्टी, अबरक, काग़ज़ आदि की बनी हुई वह लालटेन जिसका मुँह ऊपर की ओर होता है।
Install App