Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word റാട്ട് from മലയാളം dictionary with examples, synonyms and antonyms.

റാട്ട്   നാമം

Meaning : തടി അല്ലെങ്കില്‍ ലോഹം കൊണ്ടുണ്ടാക്കിയ വൃത്താകൃതിയിലുള്ള ഒരു വടി കഷണം, അതിന്റെ സഹായത്താല്‍ ഏതെങ്കിലും വസ്‌തു വലിക്കുകയോ, ഉയർത്തുകയോ, താഴ്ത്തുകയോ ചെയ്യാം.

Example : കിണറ്റില്‍ നിന്ന് വെള്ളം നിറയ്ക്കുന്നതിന്‌ കപ്പി പിടിപ്പിച്ചിട്ടുണ്ട്.

Synonyms : കപ്പി


Translation in other languages :

लकड़ी या धातु का मंडलाकार टुकड़ा जो छड़ आदि में डला रहता है और जिसके सहारे कोई चीज़ खींचते, चढ़ाते या उतारते हैं।

कुएँ की जगत में पानी भरने के लिए घिर्नी लगी है।
गड़ारी, गरारी, गरेरी, गरेली, घिरनी, घिर्नी, चकली, चरखी, चर्खी, पुली

A simple machine consisting of a wheel with a groove in which a rope can run to change the direction or point of application of a force applied to the rope.

block, pulley, pulley block, pulley-block

Meaning : ചക്രം പോലെ വൃത്താകൃതിയിലുള്ള വസ്തു.

Example : ഈ യന്ത്രത്തിനു അനേകം കപ്പികളുണ്ട്.

Synonyms : കപ്പി


Translation in other languages :

पहिए के समान कोई गोल वस्तु।

इस यंत्र में कई चकरियाँ हैं।
चकरी, चक्री, चरखी, चर्खी

A simple machine consisting of a circular frame with spokes (or a solid disc) that can rotate on a shaft or axle (as in vehicles or other machines).

wheel

Meaning : കിണറ്റില്‍ നിന്ന് വെളളം കോരുന്നതിന് ഉപയോഗിക്കുന്ന ഒരു യന്ത്രം അതില്‍ മരം കൊണ്ടുള്ള ഒരു വലിയ ചക്രം ഉണ്ടായിരിക്കും

Example : അവന്‍ റാട്ട് ഉപയോഗിച്ച് വയല്‍ നനയ്ക്കുന്നു

Synonyms : കപ്പി


Translation in other languages :

कुएँ से पानी निकालने का एक यंत्र जिसमें काठ का एक बड़ा चक्कर होता है।

वह रहट द्वारा खेत की सिंचाई कर रहा है।
अरघट्ट, अरघट्टक, अरहट, अरहट्ठ, घाटी यंत्र, चरख़ा, पिरिया, रहँट, रहँटा, रहट, रहटा

A wheel with buckets attached to its rim. Raises water from a stream or pond.

water wheel, waterwheel