Subscribe
URL of the page has been copied to clipboard.
Meaning : കോപിച്ച അവസ്ഥ അല്ലെങ്കില്‍ ഭാവം.
Example : കോപത്തില്‍ നിയന്ത്രണം സ്ഥാപിക്കുക വളരെ വലിയ കാര്യമാണ്.
Synonyms : അമര്ഷം, കോപം, ക്രുത്തു, ദേഷ്യം, പ്രതിഘം, രുട്ടു
Translation in other languages :हिन्दी English
रुष्ट होने की क्रिया या भाव।
A mood or display of sullen aloofness or withdrawal.
Meaning : ഭയങ്കരമായ ദേഷ്യം അല്ലെങ്കില്‍ ക്രോധം.
Example : ദേവീ കോപത്തില്‍ നിന്ന് രക്ഷപെടുന്നതിനു വേണ്ടി പൂജ ആവശ്യമാണെന്ന് മന്ത്രവാദി പറഞ്ഞു.
Synonyms : അമര്ഷം, കോപം
अत्यधिक कोप या क्रोध।
A feeling of intense anger.
Meaning : കോപിക്കുന്ന അവസ്ഥ.
Example : അവന്റെ അടുത്ത് തമാശ കാണിക്കല്ലെ, ചെറിയ ചെറിയ കാര്യങ്ങള്ക്ക് അവനു കോപം വരും.
Synonyms : അമര്ഷം, കോപം, ക്രുത്ത്, ക്രോധം, പ്രതിഘം, രുട്ടു
चिढ़ने की अवस्था या भाव।
Anger produced by some annoying irritation.
Install App