Meaning : ശരീരത്തിലെ വളരെ ചെറിയതും നേര്ത്തതുമായ രോമം
Example :
ഭയം കൊണ്ട് ശ്യാമിന്റെ രോമങ്ങള്‍ എഴുന്നേറ്റ് നിന്നു
Translation in other languages :
Meaning : സസ്യങ്ങളുടെ പുറത്ത് കാണുന്ന നാരുകൾ
Example :
വിത്തുകളുടെ പുറത്ത് കാണുന്ന രോമം വിത്ത് വിതരണത്തിന് സഹായിക്കുന്നു
Translation in other languages :
Meaning : ജന്തുക്കളുടെ ശരീരത്തില് കണ്ടുവരുന്ന മുടി നിറഞ്ഞ ആവരണം.
Example :
രോമം കൊണ്ട് വസ്ത്രം, തൊപ്പി, കോട്ട് മുതലായവ ഉണ്ടാക്കുന്നു.
Translation in other languages :
जानवरों के शरीर पर पाया जाने वाला रोएँदार आवरण।
फर का उपयोग कपड़े, टोपी, कोट आदि बनाने में होता है।Dense coat of fine silky hairs on mammals (e.g., cat or seal or weasel).
fur