Meaning : രോഗം ദൂരീകരിക്കുന്നതിനുള്ള ഉപായം അല്ലെങ്കില്‍ പ്രക്രിയ.
Example :
ഗ്രാമവാസികള്ക്കു രോഗം വന്നാല്‍ ചികിതസ്ക്കു വേണ്ടി നഗരത്തിലേക്കു പോകേണ്ടി വരുന്നു.
Synonyms : ഔഷധപ്രയോഗം, ചികിത്സ, രോഗശുശ്രൂഷ, സുഖപ്പെടുത്തല്‍
Translation in other languages :