Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word രേഖാചിത്രം from മലയാളം dictionary with examples, synonyms and antonyms.

Meaning : ദേശം, നഗരം, നദി, പർവ്വതം മുതലായവ കാണാന്‍ കഴിയുന്ന ഭൂമി അല്ലെങ്കില്‍ ആകാശമണ്ഡലത്തിന്റെ ഏതെങ്കിലും ഭാഗങ്ങളുടെ സ്ഥിതി മുതലായവ പരിഗണിച്ച്‌ തയ്യറാക്കിയിട്ടുള്ള അതിന്റെ സൂചക ചിത്രം .

Example : ഇത് ഭാരതത്തിന്റെ ഭൂപടം ആണ്.

Synonyms : ആകാശചിത്രം, ആകൃതിരേഖാചിത്രം, ഭൂപടം, മാനചിത്രം


Translation in other languages :

पृथ्वी या खगोल के किसी भाग की स्थिति आदि के विचार से बनाया हुआ उसका सूचक वह चित्र जिसमें देश, नगर, नदी, पहाड़ आदि दिखाए गए हों।

यह भारत का राजनैतिक मानचित्र है।
आदर्श, नकशा, नक़्शा, नक्शा, नक्सा, मानचित्र

A diagrammatic representation of the earth's surface (or part of it).

map

Meaning : ഏതെങ്കിലും വസ്തുവിന്റെ രേഖകളാല്‍ നിര്മ്മിച്ച ചിത്രം.

Example : മനോഹര്‍ വളരെ കൌശലത്തോടെ രേഖാചിത്രം വരയ്ക്കും.

Synonyms : ഛായാചിത്രം


Translation in other languages :

किसी वस्तु या व्यक्ति के रूप का वह चित्र जिसे रेखाओं से बनाया गया हो।

मनोहर बहुत कुशलता से रेखाचित्र बनाता है।
आरेख, खाक़ा, खाका, रूपरेखा, रेखा-चित्र, रेखाचित्र

A representation of forms or objects on a surface by means of lines.

Drawings of abstract forms.
He did complicated pen-and-ink drawings like medieval miniatures.
drawing