Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word രേഖപ്പെടുത്തുക from മലയാളം dictionary with examples, synonyms and antonyms.

Meaning : വരവില്‍ രേഖപ്പെടുത്തുക

Example : ബാക്കി ധനം താങ്കളുടെ അക്കൌണ്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട് വോട്ടർപ്പട്ടികയില്‍ താങ്കളുടെ പേര്‍ ചേര്ത്തിട്ടുണ്ട്

Synonyms : ചേര്ക്കുക


Translation in other languages :

खाते आदि में लिखा जाना।

बकाया धनराशि आपके खाते में चढ़ गई है।
मतदाता सूची में आपका नाम डल गया है।
चढ़ना, टँकना, डलना, दर्ज होना

Make a record of. Set down in permanent form.

enter, put down, record

Meaning : അഭിപ്റയം രേഖപ്പെടുത്തുക

Example : ജോലി എങ്ങനെ ചെയ്യണം എന്നുള്ള അഭിപ്രായം അദ്ദേഹം രേഖപ്പെടുത്തി


Translation in other languages :

अभिप्राय या उद्देश्य सिद्ध होना।

काम सध गया तो अब वे हमें पहचानते भी नहीं हैं।
काम निकलना, काम सधना, काम होना, मतलब निकलना, सधना

Meaning : അക്ഷരങ്ങള്‍ മുതലായവയുടെ ആകൃതി ഉണ്ടാക്കുക.

Example : കുട്ടി ക,ഖ,ഗ,ഘ എഴുതി കൊണ്ടിരിക്കുന്നു ഞാന്‍ ഒരു എഴുത്ത്‌ എഴുതി കൊണ്ടിരിക്കുന്നു.

Synonyms : അക്ഷരം കുറിക്കുക, ആലേഖനം ചെയ്യുക, ഉല്ലേഖനം ചെയ്യുക, എഴുതുക, കുറിക്കുക, രചിക്കുക


Translation in other languages :

अक्षरों आदि की आकृति बनाना।

बच्चा क,ख,ग,घ लिख रहा है।
मैं एक पत्र लिख रहा हूँ।
अवरेवना, उखेलना, लिखना, लिपिबद्ध करना

Mark or trace on a surface.

The artist wrote Chinese characters on a big piece of white paper.
Russian is written with the Cyrillic alphabet.
write

Meaning : രേഖപ്പെടുത്തുക

Example : പോലീസ് രാമന്റെ പേരിൽ കൊലപാതക കേസ് രേഖപ്പെടുത്തി


Translation in other languages :

मामला, आरोप आदि दर्ज करना या कार्यवाही के लिए लिखना।

पुलिस ने राम के खिलाफ हत्या का मामला दर्ज किया है।
दर्ज करना, पंजीकृत करना

Record in a public office or in a court of law.

File for divorce.
File a complaint.
file, register

Meaning : അവസരം കൊടുക്കുക അല്ലെങ്കില് അവസര രൂപത്തില് പ്രയോഗിക്കുക

Example : ഈ ബുക്കില്‍ സ്വാതന്ത്ര്യ സമരത്തില്‍ രക്ത സാക്ഷികളായ എല്ലാവരെകുറിച്ചും രേഖപ്പെടുത്തുകഈ ജോലിയുടെ കൂടെ ജോലിചെയ്യുന്ന ആളെ കുറിച്ചും രേഖപ്പെടുത്തണം


Translation in other languages :

* संदर्भ देना या संदर्भ के रूप में प्रयोग करना।

इस पुस्तक में आजादी में मारे गए सभी शहीदों का उल्लेख करो।
इस काम के साथ कर्ता का भी उल्लेख करो।
उल्लेख करना, जिक्र करना, ज़िक्र करना

Make reference to.

His name was mentioned in connection with the invention.
advert, bring up, cite, mention, name, refer

Meaning : ഒരു കാര്യം സ്ഥിരീകരിക്കുന്നതിനു വേണ്ടി പേര് രേഖപ്പെടുത്തുക

Example : അവൻ അപേക്ഷാഫോറത്തിന്റെ മുകളിൽ ഒപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്


Translation in other languages :

किसी बात आदि को प्रमाणित करने या मानने के लिए किसी लेख, कागज आदि पर अपना नाम लिखना।

उसने आवेदन-पत्र पर अपना हस्ताक्षर कर दिया है।
दसखत करना, दस्तखत करना, दस्तख़त करना, सही करना, हस्ताक्षर करना