Meaning : ഏതെങ്കിലും ചെക്ക് മുതലായവയില്‍ ഒപ്പ് വെയ്ക്കുന്ന അല്ലെങ്കില്‍ അതിന്റെ പിറകില്‍ ബാങ്ക് മുതലായവയുടെ അടയാളം പതിക്കുന്ന പ്രവര്ത്തി .
Example :
ചെക്കിന്റെ മുകളില്‍ മുദ്രപതിപ്പിക്കുമ്പോഴാണ് അതിനു വിലയുണ്ടാകുന്നത്.
Synonyms : മുദ്രപതിപ്പിക്കല്‍
Translation in other languages :
किसी चेक आदि पर हस्ताक्षर करने या उसके पीछे बैंक आदि की मुहर लगाने की क्रिया।
चेक का महत्व तभी है जब उस पर पृष्ठांकन किया गया हो।The act of endorsing.
A star athlete can make a lot of money from endorsements.