Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word രൂപപ്പെടുത്തുക from മലയാളം dictionary with examples, synonyms and antonyms.

Meaning : രൂപത്തില്‍ കൊണ്ടുവരിക.

Example : അവന് ഈ മാളികയെ തന്റെ വാസസ്ഥലമായി രൂ‍പപ്പെടുത്തി.

Synonyms : ആക്കിയെടുക്കുക, ഒരുക്കുക, ക്രമപ്പെടുത്തുക


Translation in other languages :

के रूप में लाना।

उसने इस महल को अपना निवास स्थान बनाया।
बनाना

Give certain properties to something.

Get someone mad.
She made us look silly.
He made a fool of himself at the meeting.
Don't make this into a big deal.
This invention will make you a millionaire.
Make yourself clear.
get, make

Meaning : അച്ചില്‍ വാര്ത്ത വസ്തുക്കളെ അച്ചിന്റെ രൂപത്തിലാക്കുന്നത്.

Example : വെള്ളിയുടെയും ചെമ്പിന്റെയും പ്രതിമകള്‍ രൂപപ്പെടുത്തിയിട്ട് ഇപ്പോള്‍ ഓടിന്റെ പ്രതിമ രൂപപ്പെടുത്തുന്നു.

Synonyms : ആകൃതിപ്പെടുത്തുക, കരുപിടിപ്പിക്കുക, പരുവപ്പെടുത്തുക


Translation in other languages :

साँचे में डली हुई वस्तु का साँचे का रूप धारण करना।

चाँदी तथा ताँबे की मूर्तियाँ ढल गई हैं और कांसे की मूर्तिया अभी ढालनी हैं।
ढलना