Meaning : ആയുധത്തിനു മൂര്‍ച്ച ഇല്ലാത്ത അവസ്ഥ.
Example :
ഈ മൂര്ച്ചൂയില്ലാത്ത വാളുകൊണ്ടു നിങ്ങള്‍ എങ്ങനെ യുദ്ധം ചെയ്യും.
Synonyms : കൂര്പ്പില്ലായ്മ, തീക്ഷണതയില്ലായ്മ, തേമാനം, തേയുക, പാരുഷ്യമില്ല്ലായ്മ, ബുദ്ധി മാന്ദ്യം, മടമ്പു്, മുനയില്ലാതാകുക, മുനയില്ലായ്മ, മൂര്‍ച്ച പോവുക, വായ്ത്തലയില്ലായ്മ, സൂക്ഷഗ്രഹണസക്തി ഇല്ലായ്മ
Translation in other languages :