Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word രുചികരമായ from മലയാളം dictionary with examples, synonyms and antonyms.

രുചികരമായ   നാമവിശേഷണം

Meaning : രുചിയുണ്ടാക്കുന്ന

Example : എന്റെ അമ്മ രുചികരമായ ഭക്ഷണം ഉണ്ടാക്കും ഈ കഥ മനസ്സിനിഷ്ടപ്പെടുന്നതാണ്.

Synonyms : മനസ്സിനിഷ്ടപ്പെടുന്ന


Translation in other languages :

रुचि उत्पन्न करने वाला।

मेरी माँ रुचिकर भोजन बनाती है।
यह कहानी रुचिकर है।
दिलपसंद, रुचिकर, रुचिकारक, रुचिकारी

Acceptable to the taste or mind.

Palatable food.
A palatable solution to the problem.
palatable, toothsome

Meaning : സ്വാദുള്ള അല്ലെങ്കില്‍ സ്വാദ് നിറഞ്ഞ.

Example : സ്വാദിഷ്ടമായ ഭക്ഷണം ഉണ്ടാക്കാന്‍ ആരെങ്കിലും എന്നില്‍ നിന്നു പഠിക്കു.

Synonyms : രുചിയേറിയ, സ്വാദിഷ്ടമായ, സ്വാദേറിയ


Translation in other languages :

जिसमें स्वाद हो या जो स्वाद से भरा हुआ हो।

कुछ रासायनिक तत्व स्वादयुक्त एवं कुछ स्वादहीन होते हैं।
स्वादपूर्ण, स्वादयुक्त

Having or showing or conforming to good taste.

tasteful

Meaning : എന്തിലാണോ രസമുള്ളത്

Example : പൂരിയുടെ കൂടെ രുചികരമായ കറിയും കൂട്ടി കഴിക്കുന്നതിന്റെ രസം ഒന്ന് വേറെയാണ്.

Synonyms : സ്വാദിഷ്ടമായ


Translation in other languages :

जिसमें शोरबा या रस हो।

पूड़ी के साथ रसेदार सब्जी खाने का मजा ही कुछ और होता है।
उन्हें खाने में रोज एक सूखी और एक गीली सब्ज़ी चाहिए।
गीली, झोलदार, तरीदार, रसदार, रसल, रसीला, रसेदार, शोरबेदार

Meaning : സ്വാദ് നല്ലതായ.

Example : ഇന്നത്തെ ഭക്ഷണം വളരെയധികം സ്വാദിഷ്ടമായതാണ്.

Synonyms : സ്വാദിഷ്ടമായ


Translation in other languages :

Extremely pleasing to the sense of taste.

delectable, delicious, luscious, pleasant-tasting, scrumptious, toothsome, yummy