Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word രുചി from മലയാളം dictionary with examples, synonyms and antonyms.

രുചി   നാമം

Meaning : കഴിക്കാനും കുടിക്കാനും ഉള്ള സാധനങ്ങള്‍ വായിലിടുമ്പോള്‍ അതു കൊണ്ട്‌ നാവില്‍ ഉണ്ടാകുന്ന അനുഭവം. പനി കാരണം രാമന്റെ വായുടെ സ്വാദ്‌ നശിച്ചു.

Example : അവന്‍ സ്വാദ്‌ നോക്കി കഴിച്ചു കൊണ്ടിരിക്കുന്നു.

Synonyms : ചുവ, ഭക്ഷണേച്ഛ, രസജ്ഞത, രോചകം, വിശപ്പ്‌, സ്വാദ്‌


Translation in other languages :

खाने-पीने की चीज़ मुँह में पड़ने पर उससे जीभ को होने वाला अनुभव।

बुखार की वजह से राम के मुँह का स्वाद बिगड़ गया है।
वह स्वाद ले-लेकर खा रहा है।
आस्वाद, जायका, मज़ा, मजा, रस, लज़्ज़त, लज्जत, विपाक, स्वाद

The taste experience when a savoury condiment is taken into the mouth.

flavor, flavour, nip, relish, sapidity, savor, savour, smack, tang

Meaning : ഒരു അപ്സരസ്

Example : രുചിയെ സംബന്ധിക്കുന്ന വർണ്ണനകൾ പുരാണങ്ങളിൽ കാണാം


Translation in other languages :

एक अप्सरा।

रुचि का वर्णन पुराणों में मिलता है।
रुचि

(classical mythology) a minor nature goddess usually depicted as a beautiful maiden.

The ancient Greeks believed that nymphs inhabited forests and bodies of water.
nymph

Meaning : ഏതെങ്കിലും പദാര്ഥത്തിന്റെ വാസ്തവികത.

Example : സ്വാദ് പലതരത്തിലുണ്ട്.

Synonyms : സ്വാദ്


Translation in other languages :

किसी पदार्थ का सार या तत्व।

रस कई तरह के होते हैं।
रस

Any substance possessing to a high degree the predominant properties of a plant or drug or other natural product from which it is extracted.

essence