Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word രാശി from മലയാളം dictionary with examples, synonyms and antonyms.

രാശി   നാമം

Meaning : രാശിചക്രത്തില്‍ അടങ്ങിയിരിക്കുന്ന പന്ത്രണ്ട് നക്ഷത്രങ്ങളുടെ സമൂഹത്തിലെ ഓരോന്നുമായവ മേടം, ഇടവം, മിഥുനം, കര്ക്കിടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം.

Example : എന്റേത് കന്നി രാശിയാണ്.

Synonyms : ജന്മരാശി, ലഗ്നം


Translation in other languages :

क्रांतिवृत्त में पड़नेवाले तारों के बारह समूहों में से प्रत्येक जो ये हैं मेष, वृष, मिथुन, कर्क, सिंह, कन्या, तुला, धनु, मकर, कुम्भ और मीन।

मेरी राशि कन्या है।
जन्म राशि, राशि, रास

(astrology) one of 12 equal areas into which the zodiac is divided.

house, mansion, planetary house, sign, sign of the zodiac, star sign

Meaning : ജാതകത്തില് ജനന സമയത്തുള്ള ഗ്രഹങ്ങളുടെ സ്ഥിതി സൂചിപ്പിക്കുന്ന പ്രത്യേക സ്ഥാനങ്ങള്

Example : ജന്മ രാശിയില് നിന്ന് ഗ്രഹനില മനസിലാക്കാംതാങ്കളുടെ ജാതകത്തില് സൂര്യന് ഒമ്പതാം രാശിയിലാകുന്നു

Synonyms : ഇടം


Translation in other languages :

जन्मकुंडली में जन्मकाल के ग्रहों की स्थिति सूचित करने वाले स्थानों में से प्रत्येक।

जन्मकुंडली स्थान से ग्रहों की दशा का पता चलता है।
आपकी जन्म-पत्री में सूर्य नौवें घर में है।
कुंडली स्थान, कुण्डली स्थान, घर, जन्म कुंडली स्थान, जन्म कुण्डली स्थान, जन्मकुंडली स्थान, जन्मकुण्डली स्थान, तनु