Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word രാവിലെ from മലയാളം dictionary with examples, synonyms and antonyms.

രാവിലെ   നാമം

Meaning : പ്രഭാതം, മദ്ധ്യാഹ്നം, സായാഹ്നം തുടങ്ങിയ മൂന്നു കാലങ്ങള്.

Example : അവര്‍ രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും പ്രാര്ത്ഥനയില് മുഴുകിയിരിക്കുന്നു.

Synonyms : ഉച്ച, ത്രിസന്ധ്യ, വൈകുന്നേരം


Translation in other languages :

प्रातः, मध्याह्न और सायं ये तीनों काल।

वे त्रिकाल उपासना में लीन रहते हैं।
त्रिकाल

Meaning : സൂര്യന്‍ ഉദിക്കുന്നതിനു കുറച്ചു മുന്പുള്ള സമയം തൊട്ട് സൂര്യന്‍ ഉദിച്ചതിനു ശേഷമുള്ള കുറച്ചു സമയം വരെ അഥവാ‍ നാല്-അഞ്ച് മണി മുതല് ഒന്പതു-പത്തു മണി വരെയുള്ള സമയം.

Example : എനിക്ക് രാവിലെ വളരെ അധികം ജോലി ചെയ്യാനുണ്ട്.


Translation in other languages :

सूर्य निकलने से कुछ पहले से सूर्य निकलने के कुछ बाद तक का समय या चार-पाँच बजे से लेकर नौ-दस बजे तक का समय।

मुझे सुबह में बहुत सारे काम करने होते हैं।
सुबह

The time period between dawn and noon.

I spent the morning running errands.
forenoon, morn, morning, morning time

രാവിലെ   ക്രിയാവിശേഷണം

Meaning : പ്രഭാതത്തില്

Example : നാളെ രാവിലെ വരിക ശ്യാം രാവിലെ ഉണരുന്നു

Synonyms : കാലത്ത്, പ്രഭാതത്തില്‍‍


Translation in other languages :

सुबह में।

कल सबेरे आना।
श्याम सबेरे जग जाता है।
तड़के, सबेरे, सवेरे, सुबह, सुबह सवेरे, सुबह-सवेरे, सुबह-सुबह