Meaning : ഏതെങ്കിലും ദേശത്തിന്റെ അല്ലെങ്കില്‍ രാജ്യത്തിന്റെ മുഖ്യ ശാസിക അല്ലെങ്കില്‍ സ്വാമിനി.
Example :
രജിയാ സുല്ത്താവന്, ലക്ഷ്മി ബായി തുടങ്ങിയ അനേകം റാണിമാര്‍ അവരുടെ ശക്തി കൊണ്ടു് ശത്രുക്കളെ തോല്പ്പിച്ചു.
Synonyms : രാജപത്നി, രാജാവിന്റെ ഭാര്യ, റാണി
Translation in other languages :
Meaning : രാജാവിന്റെ മുഖ്യ ഭാര്യ
Example :
മണ്ഡോദരി ലങ്കാധിപനായ രാവണന്റെ മഹാറാണിയായിരുന്നു
Translation in other languages :
राजा की प्रधान पत्नी।
मंदोदरी लंकाधिपति रावण की पटरानी थीं।The wife of a reigning king.
queen consortMeaning : സ്ത്രീയുമായി ഉപമിക്കുന്നതും ആ വിഭാഗത്തിലെ ഏറ്റവും മഹത്വ പൂര്ണ്ണവുമായതായി കണക്കാക്കുന്ന ഒന്ന്
Example :
ഗിനും ജല്പായി ഗുഡിക്കുമിടയില് ഓടുന്ന ടോയി ട്രയിന്‍ മലകളുടെ റാണി എന്നാണ്‍ അറിയപ്പെടുന്നത്
Synonyms : റാണി
Translation in other languages :
Something personified as a woman who is considered the best or most important of her kind.
Paris is the queen of cities.