Meaning : കൂട്ടം അല്ലെങ്കില്‍ ഏതെങ്കിലും ഒരു പക്ഷം എന്നിവയില്‍ നിന്ന് അകന്നുപോവുക
Example :
അവന് കോണ്‍ഗ്രസില്‍ നിന്ന് പുറത്തുവന്നു
Synonyms : പുറത്താവുക, വേര്‍പിരിയുക
Translation in other languages :
Remove oneself from an association with or participation in.
She wants to leave.