Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word രാജധാനി from മലയാളം dictionary with examples, synonyms and antonyms.

രാജധാനി   നാമം

Meaning : ഭരണം നടക്കുന്ന ഏതെങ്കിലും രാഷ്ട്രത്തിന്റെ അല്ലെങ്കില് പ്രദേശത്തിന്റെ പ്രധാന നഗരം.

Example : ഉത്തര്‍ പ്രദേശത്തിന്റെ തലസ്ഥാനം ലഖ്നൊവ്‌ ആകുന്നു.

Synonyms : ആസ്ഥാനനഗരം, തലസ്ഥാനം, തലസ്ഥാനനഗരി, നിഗമം, പട്ടണം, പത്തനം, പുടഭേദം, പുടഭേദനം, പുരി, പൂരു്‌, പ്രധാനപ്പെട്ട നഗരം, ഭരണ കാര്യാലയങ്ങളുടെ ആസ്ഥാനം, ഭരണാധികാരികളുടെ പ്രവര്ത്തന കേന്ദ്രം, മുഖ്യ നഗരം, മൂല നഗരം, സ്ഥാനീയം


Translation in other languages :

किसी देश या प्रदेश का वह प्रधान नगर जहाँ से उसका शासन होता है।

उत्तर प्रदेश की राजधानी लखनऊ है।
महापुरी, राजधानी

A seat of government.

capital