Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word രത്നം from മലയാളം dictionary with examples, synonyms and antonyms.

രത്നം   നാമം

Meaning : സുഷിരം ഇട്ടിട്ടും ധരിക്കാവുന്ന ഒരു രത്നം.

Example : സീമ രത്നം കൊണ്ടുള്ള മാല ധരിച്ചിരിക്കുന്നു

Synonyms : ഉപലം, മണി, വസു, വിലയേറിയ കല്ല്


Translation in other languages :

वह रत्न जिसमें छेद करके भी पहना जा सकता है।

सीमा मणियों की माला पहनी है।
आयस, मणि

Meaning : വളരെ വിലകൂടിയതും കടുപ്പമേറിയതുമായ രത്നം

Example : വജ്രാഭരണങ്ങള് വളരെ വിലപിടിച്ചതാണു്.

Synonyms : നവരത്നങ്ങളിലൊന്നു്, വജ്രമണി, വരാരകം, വൈരം, ഹീരകം


Translation in other languages :

एक बहुमूल्य रत्न जो चमकीला और बहुत कठोर होता है।

हीरे जड़ित आभूषण बहुत महँगे होते हैं।
अभेद्य, अलमास, अविक, अशिर, आबगीन, कुलिश, वज्र, वज्रसार, वरारक, वराहक, हीर, हीरक, हीरा

A transparent piece of diamond that has been cut and polished and is valued as a precious gem.

diamond