Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word രജനി from മലയാളം dictionary with examples, synonyms and antonyms.

രജനി   നാമം

Meaning : സൂര്യാസ്തമയത്തിനും സൂര്യോദയത്തിനും ഇടയിലുള്ള സമയം.

Example : ശ്യാം രാത്രി പതിനൊന്നു മണി വരെ പഠിക്കുന്നു.

Synonyms : അല്ലു്, ഇരവു്‌, ക്ഷനദ, ക്ഷപ, തമസ്വിനി, തമി, ത്രിയാമ, നിശ, നിശീധിനി, യാമവതി, യാമി, യാമിക, യാമിനി, യാമീര, രാത്രിക, രാവു്‌, വസതി, വാസുര, വിഭാവരി, ശര്വരി, ശ്യാമ


Translation in other languages :

The time after sunset and before sunrise while it is dark outside.

dark, night, nighttime

Meaning : ഒരു വിഷച്ചെടി

Example : ഇവിടെ രജനി ധാരാളം ഉണ്ട്


Translation in other languages :

एक विषाक्त पौधा।

यहाँ अनाक्रांता की बहुलता है।
अनाक्रांता, अनाक्रान्ता, रजनी माची