Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word രജതം from മലയാളം dictionary with examples, synonyms and antonyms.

രജതം   നാമം

Meaning : നാണയങ്ങള്, ആഭരണങ്ങള്, പാത്രങ്ങള്‍ മുതലായവ ഉണ്ടാക്കാന് സാധിക്കുന്ന വെളുത്ത തിളക്കമുള്ള ഒരു ലോഹം.

Example : അവന്‍ വെള്ളിയുടെ ആഭരണം ധരിച്ചിരിന്നു.

Synonyms : കളധൂതം, കളധൌതം, ഖർജ്ജുരം, ദുർവർണ്ണം, മഹശുഭ്രം, രസനം, രൂപ്യം, വെള്ളി, ശ്വേതം


Translation in other languages :

Meaning : ആഭരണം മുതലായവ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന വിലകൂടിയ മഞ്ഞ നിറത്തിലുള്ള ധാതു.

Example : ഈ ഇടയായി സ്വര്ണ്ണത്തിന്റെ വില ആകാശം മുട്ടുവോളം ഉയര്ന്നു.

Synonyms : അഷ്ടാപദം, കനകം, കര്ബുരം, കല്യാണം, കളധൌതം, കാഞ്ഞനം, കാര്തസ്വരം, ഗാംഗേയം, ഗൈരികം, ചന്ദ്രം, ചാമീകരം, ജാംബൂനദം, ജാതരൂപം, തങ്കം, തപനീയം, തേജസ്സു്‌, നിഷ്കം, പൊന്നു്, പൊരുള്‍, ഭര്മ്മം, ഭൂരി, മഹാധനം, മഹാധാതു, മാടു്‌, മാഴ, രസനം, രിക്ഥം, രുക്മം, രുദ്രരോദനം, രൂപ്യം, ശാതകുംഭം, സുവര്ണ്ണം, സ്വര്ണ്ണം, ഹരണം, ഹാടകം, ഹാരജതം, ഹിരണ്യം, ഹേമ


Translation in other languages :

രജതം   നാമവിശേഷണം

Meaning : വെള്ളി സംബന്ധമായ

Example : സീത പൂജയ്ക്കാ‍യി വെള്ളി പാത്രത്തിൽ സാമഗ്രികൾ ഒരുക്കിയിരിക്കുന്നു

Synonyms : ഖർജ്ജുരം, ദുർവ്വർണ്ണം, രൂപ്യം, വെള്ളി, ശ്വേതം


Translation in other languages :

रजत या चाँदी का बना हुआ।

सीता पूजन के लिए राजत पात्र में पूजन सामग्री रख रही है।
चाँदी का, राजत

Made from or largely consisting of silver.

Silver bracelets.
silver