Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word രക്ഷിക്കുക from മലയാളം dictionary with examples, synonyms and antonyms.

രക്ഷിക്കുക   ക്രിയ

Meaning : വീഴ്ച്ചയില്‍ നിന്ന് രക്ഷിക്കുക

Example : മൂന്നാം നിലയില്നിന്ന് വീണുകൊണ്ടിരുന്ന കുട്ടിയെ ഒരു യുവാവ് മുന്നിലേക്ക് ചാടി രക്ഷിച്ചു”

Synonyms : കാക്കുക


Translation in other languages :

गिरने पड़ने से बचाना।

तीसरी मंजिल से गिर रहे बच्चे को एक युवा ने आगे बढ़कर थामा।
थामना, सँभालना, संभालना, सम्भालना, सम्हालना

Meaning : പക്ഷി മൃഗാദികളെ കൂടെ നിറുത്തി അവര്ക്കു കഴിക്കാനും കുടിക്കാനും കൊടുക്കുക.

Example : ചില ആള്ക്കാര്‍ അലങ്കാരമായി നായ, പൂച്ച, തത്ത, എന്നിവയെ വളര്ത്തുന്നു.

Synonyms : തീറ്റിപോറ്റുക, പരിപാലിക്കുക, പരിപോഷിപ്പിക്കുക, പരിലാളിക്കുക, പോറ്റുക, പോഷിപ്പിക്കുക, ഭക്ഷണം കൊടുക്കുക, വളര്ത്തുക, വിലപ്പെട്ടതായിക്കരുതുക, ശ്രുഷൂഷിക്കുക, സംരക്ഷിക്കുക


Translation in other languages :

पशु, पक्षी आदि को अपने पास रखकर खिलाना-पिलाना।

कुछ लोग शौक से कुत्ते, बिल्ली, तोता अदि पोसते हैं।
पालना, पोसना

Raise.

She keeps a few chickens in the yard.
He keeps bees.
keep

Meaning : ഏതെങ്കിലും വ്യക്‌തി അല്ലെങ്കില്‍ വസ്‌തു മുതലായവയെ ശ്രദ്ധിക്കുക.

Example : എന്റെ മരുമകള്‍ ഇപ്പോള്‍ ജോലി ഉപേക്ഷിച്ചിട്ട് കുട്ടികളെയും വീടിനെയും പരിപാലിക്കുന്നു.

Synonyms : കാക്കുക, കാത്തു സൂക്ഷിക്കുക, പരിപാലിക്കുക, പാലിക്കുക, പോറ്റുക, സംരക്ഷിക്കുക


Translation in other languages :

किसी व्यक्ति या वस्तु आदि का ध्यान रखना।

मेरी बहू अब नौकरी छोड़कर बच्चों तथा घर को सँभालती है।
अवरेवना, देख-भाल करना, देख-रेख करना, देखना, देखना-भालना, देखभाल करना, देखरेख करना, सँभालना, संभालना, सम्भालना, सम्हालना, साज सँभाल करना

Have care of or look after.

She tends to the children.
tend