Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word രക്ഷ from മലയാളം dictionary with examples, synonyms and antonyms.

രക്ഷ   നാമം

Meaning : കഷ്ടം അഥവാ ആപത്തില് നിന്ന് രക്ഷപ്പെടുന്ന അല്ലെങ്കില് വിടുവിക്കുന്ന പ്രക്രിയ.

Example : നമ്മളെല്ലാവരേയും രക്ഷപ്പെടുത്തുന്നത് ഒരേ ഈശ്വരനാണ്.

Synonyms : മുക്തി, മോചനം


Translation in other languages :

कष्ट या विपत्ति आदि से बचाने या छुड़ाने की क्रिया।

इस शाप से उद्धार का कोई तो उपाय होगा ही।
उद्धार, उबार, तारण, निस्तार

Recovery or preservation from loss or danger.

Work is the deliverance of mankind.
A surgeon's job is the saving of lives.
deliverance, delivery, rescue, saving

Meaning : ആശ്രയിക്കേണ്ട സ്ഥിതി

Example : ഇന്നും വിളവിനായി കര്ഷകര്ക്ക് മഴയെ ആശ്രയിക്കേണ്ടി വരുന്നു

Synonyms : ആശ്രയം, ഊന്ന്, താങ്ങ്, തുണ, ശരണം


Translation in other languages :

निर्भर होने की स्थिति।

आज भी फसल उगाने के लिए किसानों की निर्भरता बरसात के पानी पर बनी हुई है।
इनहिसार, इन्हिसार, दारमदार, दारोमदार, निर्भरता

Meaning : വിപത്ത്, ആക്രമണം, ഹാനി, നാശം മുതലായവയില്‍ നിന്ന് രക്ഷപ്പെടുക

Example : കഷ്ടകാലത്തില്‍ അയാള്‍ എനിക്ക് രക്ഷ നല്കി

Synonyms : സംരക്ഷണം


Translation in other languages :

विपत्ति, आक्रमण, हानि, नाश आदि से बचाने की क्रिया।

दुर्दिन में उसने अपनी रक्षा के लिए भगवान को पुकारा।
अमान, अवन, आवार, एहतियात, परिपालन, प्रतिरक्षा, बचाव, रक्षण, रक्षा, रक्षिका, रक्षिता, हिफ़ाज़त, हिफाजत

Protection from harm.

Sanitation is the best defense against disease.
defence, defense