Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word രക്തസ്രാവം from മലയാളം dictionary with examples, synonyms and antonyms.

Meaning : ശരീരത്തിലെ അംഗങ്ങള്ക്ക് മുറിവ് ഉണ്ടാകുന്നതിനാല്‍ അല്ലെങ്കില്‍ ഏതെങ്കിലും വിധത്തില്‍ അതില്‍ നിന്ന് രക്തം സ്രവിക്കുക.

Example : അത്യധികമായ രക്തസ്രാവത്താല്‍ അപകടത്തില്‍ പ്പെട്ടയാള്‍ മരിച്ചുപോയി.

Synonyms : രക്തനിര്ഗമനം, രക്തപ്രവാഹം, രക്തമൊലിപ്പ്, രക്തമൊഴുക്ക്


Translation in other languages :

शरीर के किसी अंग के कट-फट जाने के कारण या और किसी प्रकार से उसमें से ख़ून बहने की क्रिया।

अत्यधिक रक्तस्राव के कारण दुर्घटनाग्रस्त व्यक्ति की मृत्यु हो गयी।
ब्लीडिंग, रक्तस्राव, रुधिरस्राव

Meaning : രക്തം വാർന്ന് പോകുന്ന രോഗം

Example : രക്തസ്രാവം അധികരിച്ചാൽ യോനീനാളം വഴി രക്തം വാർന്ന് പോകും


Translation in other languages :

एक प्रकार का प्रदर रोग।

रक्तप्रदर में योनि से रक्त बहता है।
रक्तप्रदर, रक्तप्रदर रोग

Bleeding from the uterus that is not due to menstruation. Usually indicative of disease (as cervical cancer).

metrorrhagia